സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിനാകട്ടെ 10 രൂപ താഴ്ന്ന 4400-ലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച 80 രൂപയുടെ വര്‍ധനവ് ഉണ്ടായെങ്കിലും വീണ്ടും  ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

 

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1787 ഡോളറിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 

 

Content Highlights:gold price shows loss of rupees 80