സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 37,360 രൂപയായി


1 min read
Read later
Print
Share

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,903.16 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയെ ബാധിച്ചത്.

Photo:T.K Pradeep Kumar|Mathrubhumi

മൂന്നുദിവസത്തെ വിലവര്‍ധനയ്ക്കുശേഷം സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,903.16 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയെ ബാധിച്ചത്. യുഎസില്‍ വൈകാതെ ഉത്തേജന പാക്കേജ് വരുമെന്ന പ്രതീക്ഷിയും സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകരെ അകറ്റി.

ദേശീയ വിപണിയില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന്റെ വില 50,584 രൂപ നിലവാരത്തിലാണ്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
gold bars
Premium

2 min

സ്വര്‍ണം ഇനിയും കുതിക്കുമോ: വില വര്‍ധനവിന്റെ കാരണങ്ങള്‍ അറിയാം

May 16, 2023


gold

1 min

സ്വര്‍ണ വില വീണ്ടും കുറഞ്ഞു: പവന് 42,920 രൂപയായി

Sep 29, 2023


SILVER
Premium

2 min

ചൈനയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടാല്‍ വെള്ളി വില വര്‍ധിച്ചേക്കും

Aug 21, 2023


Most Commented