കോഴിക്കോട് / കൊച്ചി / തിരുവനന്തപുരം: മലയാളികളുടെ ആഘോഷങ്ങള്‍ക്ക് എന്നും മാറ്റേകിയ ചരിത്രമാണ് മൈജിക്ക്. നന്മയുടെ ദീപം തെളിയുന്ന ദീപാവലിയില്‍ മൈജി 'വേറൊരു റേഞ്ച്' ദീപാവലി സെയിലുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നു. ഈ സ്പെഷ്യൽ സെയിലിലൂടെ നവംബര്‍ 12, 13, 14 തീയതികളില്‍ ഷോപ്പ് ചെയ്യുമ്പോള്‍ നിരവധി ഓഫറുകളും മറ്റെങ്ങുമില്ലാത്ത വിലക്കുറവും ഡിസ്‌ക്കൗണ്ടുകളും നേടാം.

5,000-9,999 റേഞ്ചിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 1,499 മതിപ്പുള്ള പവർ ബാങ്ക് സൗജന്യമായി ലഭിക്കുന്നു. 10,000-19,999 റേഞ്ചിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 10,000 mAh  പവർബാങ്ക്, ഇൻഫിനിറ്റിയുടെ ഇയർഫോൺ എന്നിവ സൗജന്യമായി ലഭിക്കുന്നു. 20,000-29,999 റേഞ്ചിലുള്ള മൊബൈൽ ഫോൺ വാങ്ങുമ്പോൾ 1,999 രൂപ വിലമതിക്കുന്ന റെഡ്‌മിയുടെ ഇയർബഡ്‌സ് സൗജന്യമായി ലഭിക്കുന്നു. 30,000 അല്ലെങ്കിൽ അതിനുമുകളിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ റെഡ്‌മി ഇയർബഡ്‌സും പെബിൾ സ്മാർട്ട് വാച്ചും സമ്മാനമായി ലഭിക്കുന്നു.                        

തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍ക്ക് 2 വര്‍ഷത്തെ വാറന്റി ലഭിക്കുന്നതാണ്.  കൂടാതെ ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടർ  എന്നിവ വാങ്ങുമ്പോൾ 3185 രൂപ മതിപ്പുള്ള പ്രിന്റർ സൗജന്യമായി ലഭിക്കുന്നു. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഇ എം ഐ സൗകര്യം വഴി അതിവേഗം ലോണ്‍, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കും.

എല്ലാ ബ്രാന്‍ഡുകളുടെയും സ്മാര്‍ട്ട് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും. 24 ഇഞ്ച് മുതല്‍ 82 ഇഞ്ച് വരെയുള്ള എല്‍.ഇ.ഡി., സ്മാര്‍ട്ട് ടി.വി.കള്‍ മൈജി യില്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡലുകളിൽ 2.1 ഹോം തീയറ്റർ സൗജന്യം. വിലക്കുറവിലും ഓഫറിലും ലാപ്‌ടോപുകളുടെയും ടാബുകളുടെയും വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. വിലക്കിഴിവില്‍ എ.സി.കളും ലഭ്യമാണ്. ഒപ്പം എ.സി. വാങ്ങുമ്പോൾ സ്റ്റെബിലൈസർ സൗജന്യമായും ലഭിക്കുന്നു.    

മികച്ച ഓഫറോടെ ആക്‌സെസറീസുകളും വൈവിധ്യമാര്‍ന്ന മള്‍ട്ടി മീഡിയ പ്രൊഡക്ടുകളും മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. സൂപ്പര്‍ കോംബോ ഓഫറിലൂടെ ആക്‌സസറി പ്രൊഡക്ടുകളും സ്വന്തമാകാം. പ്രൊഡക്ടുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സര്‍വീസ് ചാര്‍ജില്‍ സ്‌പെഷ്യല്‍ കിഴിവോടെ മൈജി കെയര്‍ സര്‍വീസ് പദ്ധതി. കൂടാതെ മൈജി ജി ഡോട്ട് സുരക്ഷ പദ്ധതി തുടങ്ങിയ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗാഡ്‌ജെറ്റുകള്‍ ബുക്ക് ചെയ്തു നിങ്ങള്‍ക്ക് എത്തിക്കുന്ന മൈജി എക്‌സ്പ്രസ്സ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ്. പ്രൊഡക്ടുകള്‍ ബുക്ക് ചെയ്യുവാന്‍ 9249 001 001 എന്ന നമ്പറില്‍ വിളിക്കാം.www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഷോപ്പ് ചെയ്യാം.