വിലക്കുറവിൻ്റെ വിസ്മയം തീർക്കാൻ വീണ്ടും ലുലു സൂപ്പർ ഫ്രൈഡേ സെയിൽ. ആറു ദിവസം നീണ്ടുനിൽക്കുന്ന അവിശ്വസനീയമായ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായിട്ടാണ് ഇത്തവണ ലുലു എത്തുന്നത്. ലോകമാകെയുള്ള ലുലു സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഗ്രോസറീസ്, ഇലക്ട്രോണിക്സ്, മൊബൈൽ, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും അത്യുഗ്രൻ ഓഫറുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്.

നവംബർ 30വരെ കാലാവധിയുള്ള ഈ ഓഫറുകൾ കേരളത്തിൽ കൊച്ചിയിലും തൃപ്രയാറും ഉള്ള സ്റ്റോറുകൾക്കു പുറമെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ LuLu Online India ആപ്പിലും www.luluhypermarket.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

 

Content Highlights: Lulu Hypermarket Super Friday Sale