മുംബൈ: ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ ജിഎസ് കാള്‍ട്ടെക്സ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.
കമ്പനിയുടെ പ്രീമിയം ലുബ്രിക്കന്റ് വിഭാഗത്തിന്റെയും മറ്റ് ബിസിനസ്സുകളുടെയും മോഡലായി ഇനി ശിഖര്‍ ധവാനാകും എത്തുക.
ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഎസ് കാള്‍ട്ടെക്സ് കോര്‍പ്പറേഷന്റെ സബ്സിഡിയറിയാണ് ജിഎസ് കാള്‍ട്ടെക്സ് ഇന്ത്യ.