എറണാകുളം പനമ്പിള്ളി നഗറില്‍ പുതിയ ഭവനപദ്ധതിയുമായി വരികയാണ് ആസ്റ്റണ്‍ റിയല്‍റ്റേഴ്‌സ്. രണ്ട് ടവറുകളിലായി 260 അപ്പാര്‍ട്ട്‌മെന്റുകളുള്ള രാജഗിരി കാമ്പസ് കോര്‍ട്ട്, നാല് ലക്ഷം ചതരുശ്ര അടിയിലുള്ള ആസ്റ്റന്‍ മാള്‍, 120 മുറികളുള്ള ആഡംഭര ഹോട്ടല്‍ സമുച്ചയം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കാക്കനാട്ടെ പദ്ധതി.