ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രൈം മെമ്പേഴ്‌സിന് ആമസോൺ ഇന്ന് വൻ ഓഫറുകൾ ഒരുക്കിയിരിക്കുന്നു.

ഗ്രേറ്റ്  ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഡിസ്‌കൗണ്ടുകൾക്കു ക്യാഷ് ബാക്ക് ഓഫറും മറ്റ് മികച്ച ഡീലുകളും അവതരിപ്പിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി നൽകുന്ന 10% ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്*, ആമസോൺ പേ യുപിഐയുടെ 10% പേ ബാക്ക് തുടങ്ങിയവയ്ക്കു പുറമേ മികച്ച ഉൽപ്പന്നങ്ങൾക്കെല്ലാം എക്‌സ്‌ചേഞ്ച് ഓഫറും മറ്റ് ഒട്ടനവധി ഓഫറുകളും ഇന്ന് ലഭ്യമാണ്. 
 
ഇതുവരെ ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുക്കാത്തവർക്ക് പ്രതിമാസം 129 രൂപ നൽകി പ്രൈം മെമ്പർ ആകാനും, ഇത്തത്തെ പ്രൈം ഫ്രൈഡേ ഡീൽ ലഭിക്കാനും അവസരം ഉണ്ട്.

Amazon Fashion വിഭാഗത്തിൽ പ്രൈം ഫ്രൈഡേയിൽ 80% വരെയാണ് ഓഫർ. ഇലക്ട്രോണിക്‌സ്, ഹോം ആൻഡ് കിച്ചൺ, ആമസോൺ ബ്രാൻഡ്‌സ്, ബുക്ക്, ടോയ്‌സ്, ഗെയിമിംഗ് എന്നീ വിഭാഗങ്ങൾക്ക് 70% വരെ ഓഫർ ലഭ്യമാണ്. Alexa smart home combo, ഡെയ്‌ലി എസൻഷ്യൽസ് തുടങ്ങിയവക്ക് 60% വരെ ഓഫറുണ്ട്. 

ASUS VivoBook 14 (2021) 14.0-inch (35.56 cms) FHD, Intel Pentium Silver N5030, Thin and Light Laptop (4GB/256GB SSD/Office 2019/Windows 10/Integrated Graphics/Silver/1.6 Kg), X415MA-EK111TS

ലാപ്‌ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ, ഹോം അപ്ലയൻസസ് ഏതും വാങ്ങാൻ പ്രൈം ഫ്രൈഡേ ഡീൽ ഉപയോഗപ്പെടുത്തൂ. വൻ ആനുകൂല്യങ്ങളോടെ പർച്ചേസ് ചെയ്യൂ.

https://www.amazon.in/?&_encoding=UTF8&tag=mathrubhumi0c-21&linkCode=ur2&linkId=21c8cd2e0eb06424b26bef6c27039f1e&camp=3638&creative=24630