• 70 ദിവസമാണ് പ്ലാനിന്റെ കാലാവധി
  • 398 പ്ലാന്‍ പ്രകാരം 105 ജി.ബി ഡാറ്റ സൗജന്യം
  • ലക്ഷ്യം ജിയോയുടെ 398 പ്ലാനുമായി മത്സരിക്കാന്‍

 

മുംബൈ: ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്‍ 398 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു.

ദിവസം 1.5 ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതോടൊപ്പം പരിധിയില്ലാത്ത കോള്‍ സൗകര്യവുമുണ്ട്. 90 എസ്എംഎസും സൗജന്യമാണ്. 70 ദിവസമാണ് കാലാവധി. 

ജിയോയുടെയും വൊഡാഫോണിന്റെയും സമാന നിരക്കിലുള്ള പ്ലാനുകളുമായി മത്സരിക്കുകയാണ് ലക്ഷ്യം.