വിവാഹം

പെരിന്തൽമണ്ണ: ഗവ. ആശുപത്രി റോഡ് ശരണ്യയിൽ മണികണ്ഠന്റേയും മനോരമയുടേയും മകൻ അനിലും മലപ്പുറം താമരക്കുഴി ലക്ഷ്മീഭവനിൽ രഘുത്തമന്റേയും പ്രസന്നയുടേയും മകൾ രേഷ്മയും വിവാഹിതരായി.

വഴിക്കടവ്: കാരക്കോട് ചെറുവത്ത് വീട്ടിൽ കുട്ടിനാരായണന്റെയും വിജയലക്ഷ്മിയുടെയും മകൻ പ്രശാന്തും വഴിക്കടവ് പുന്നയ്ക്കൽ പള്ളിയാളി വീട്ടിൽ ഭുവനചന്ദ്രന്റെയും (മണി) അംബുജത്തിെന്റയും മകൾ ഭാവനയും വിവാഹിതരായി.