bhargava menonതിരൂര്‍: മംഗലം വള്ളത്തോള്‍ എ.യു.പി.സ്‌കൂള്‍ മുന്‍ മാനേജരും റിട്ടയേര്‍ഡ് അദ്ധ്യാപകനും പുല്ലൂണി ക്കാവ് ക്ഷേത്രം ഊരാളനുമായ വള്ളത്തോള്‍ ഭാര്‍ഗവ മേനോന്‍ (89) അന്തരിച്ചു.

ഭാര്യ: പാട്ടത്തില്‍ ചന്ദ്രമതി. മക്കള്‍: സുധ, രതി, രേഖ, ഹരിശങ്കര്‍, പരേതയായ ഗീത. മരുമക്കള്‍: ബാബു, മുരളി, പരേതരായ രവീന്ദ്രന്‍, രാധാകൃഷ്ണന്‍. സഹോദരങ്ങള്‍: ജനാര്‍ദ്ദനമേനോന്‍, രാജഗോപാല്‍, ലക്ഷ്മിക്കുട്ടി എന്ന കനകം, പരേതയായ കമലം.