obituaryതിരൂര്‍: തിരൂരിലെ വ്യാപാര പ്രമുഖനും തെറ്റമ്മല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ നിറമരുതൂര്‍ കുന്നത്തേടത്ത് തെറ്റമ്മല്‍ ഏനുദ്ദീന്‍ കുട്ടി ഹാജി (85) അന്തരിച്ചു.

വള്ളിക്കാഞ്ഞിരം മഹല്ല് പ്രസിഡന്റ്, എം.ഇ.എസ് തിരൂര്‍ താലൂക്ക് ട്രഷറര്‍, ചെമ്മാട് ദാറുല്‍ ഹുദ എക്‌സിക്യൂട്ടീവ് അംഗം, കാര്‍ത്തല മര്‍ക്കസ്സ് കമ്മിറ്റി അംഗം, തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപക അംഗം, ഇസ്ലാമിക് സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: ഖദീജ. മക്കള്‍: നൂര്‍ജഹാന്‍, ഷംസുദ്ദീന്‍ (അല്‍ ഐന്‍), ഖമറുദ്ദീന്‍ (ദുബൈ) നജ്മുദ്ദീന്‍ (ബോഡിട്യൂണ്‍, തിരൂര്‍) ഉമൈബാനു, ഉമ്മുസല്‍മ, സുബൈദ, സലീന, അസ്മാബി, ജമാലുദ്ദീന്‍ (ഓജോ ഫാന്‍സി, തിരൂര്‍) സലാഹുദ്ദീന്‍ (ചെന്നൈ). മരുമക്കള്‍: ഹസ്സന്‍കുട്ടി, ഷബീര്‍, പരേതനായ ഷംസു, അബ്ദു റഷീദ്, കെ.പി.ഷാജിദ്, മുസ്തഫ, റാഹില, സുഹറ, റുബീന, സുമയ്യ, നുസറത്ത്.