saleenaതിരൂര്‍: എസ്.എസ്.എം പോളിടെക്‌നിക്കിലെ റിട്ട. ലക്ചറര്‍ തിരൂര്‍ തെക്കുംമുറിയിലെ നിഷാത്ത് വീട്ടില്‍ എന്‍. സലീന (72) അന്തരിച്ചു. തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എ. മൊയ്തീന്‍ കുട്ടിയുടെ ഭാര്യയാണ്.

മക്കള്‍: സനല്‍ ബാബു (എഞ്ചിനിയര്‍, യു.എസ്.എ), ബേബി സപ്ന (യു.എസ്.എ), ഷെഹസാബ് (എഞ്ചിനിയര്‍, മസ്‌ക്കറ്റ്). മരുമക്കള്‍: സിബു ബി. കുട്ടി (എഞ്ചിനിയര്‍, യു.എസ്.എ), ഡോ. നഷ (മസ്‌കറ്റ്).