വലിയപറമ്പ്: പാലപ്പറമ്പ് കുറുംബക്ഷേത്ര താലപ്പൊലി ഉത്സവത്തിന് കൊടിയേറി. ക്ഷേത്രംകാരണവർ മഞ്ഞശ്ശേരി അയ്യപ്പൻ കൊടിയേറ്റി. മാർച്ച് 29, 30 തീയതികളിൽ ഉത്സവം നടക്കും.