തിരൂരങ്ങാടി : മൂന്ന് ഗ്രാമപ്പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്ന തെന്നല മൾട്ടി ജി.പി. കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് പി.കെ. അബ്ദുറബ്ബ്. എം.എൽ.എ. അറിയിച്ചു.

കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഓൺലൈനിലൂടെ നടക്കുന്ന ചടങ്ങിലാണ് പദ്ധതി നാടിന് സമർപ്പിക്കുന്നത്.