തിരൂരങ്ങാടി : സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മറ്റി മുഖ്യമന്ത്രിക്ക് പ്രതിഷേധക്കത്തുകൾ അയച്ചു. റിജു സി. രാഘവ് ഉദ്ഘാടനംചെയ്തു. ശ്രീരാഗ് മോഹൻ, കെ. ഷൺമുഖൻ, കെ.വി. ഷിബു തുടങ്ങിയവർ പങ്കെടുത്തു.