തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഇ.സി.ജി. ടെക്‌നീഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കുന്നു. 27-ന് മുൻപായി thqhtirurangadi@gmail.com-എന്ന ഇ -മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.