തിരൂരങ്ങാടി : കുണ്ടൂർ ഉസ്താദ് 15-ാം ഉറൂസ് മുബാറക്ക് ഒക്ടോബർ 15-മുതൽ 18-വരെ നടക്കും. ഉറൂസിന്റെ പ്രഖ്യാപനം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഓൺലൈനിലൂടെ നിർവഹിച്ചു.