തിരൂരങ്ങാടി : ആത്മഹത്യചെയ്ത പത്താംക്ലാസ് വിദ്യാർഥിനി പന്താരങ്ങാടിയിലെ കോട്ടുവലക്കാട്ട് അഞ്ജലിയുടെ കുടുംബത്തിന് സർക്കാർ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നടത്തുന്ന സമരപരമ്പര ബുധനാഴ്ച തിരൂരങ്ങാടിയിൽ തുടങ്ങും.