തിരൂരങ്ങാടി : ജെ.സി.ഐ. തിരൂരങ്ങാടി ചാപ്റ്റർ മാസ്കുകൾ വിതരണംചെയ്തു.

വിതരണച്ചടങ്ങിൽ തിരൂരങ്ങാടി എസ്.ഐ. നൗഷാദ് ഇബ്‌റാഹീം, ഡോ. ഹാറൂൺറഷീദ്, ജസീം ഡയമൺഡ്‌, ശബീർ സഫ, അഫ്‌സൽ വിസാർഡ്, ഇസ്സു ഇസ്മായിൽ, അബ്ദുൽഅമർ, എം.പി. സിദ്ദീഖ്, യൂനുസ് കരുമ്പിൽ, എ. അസ്കർ, സന്തോഷ് വെളിമുക്ക്, മുസ്തഫ തുടിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.