തിരൂരങ്ങാടി : കോവിഡ്‌ 19-ന്റെ പശ്ചാത്തലത്തിൽ തൃക്കുളം ശിവക്ഷേത്രം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഭക്തർക്കായി തുറക്കില്ലെന്ന്‌ ദേവസ്വം അധികൃതർ അറിയിച്ചു.