തേഞ്ഞിപ്പലം: ജനശ്രീ ഗ്രാമീണവായനശാല, ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ പഠനക്കളരി നടത്തുന്നു. ശനിയാഴ്ച തേഞ്ഞിപ്പലം എ. യു.പി. സ്കൂളിലാണ് പരിപാടി. വിവരങ്ങൾക്ക് ഫോൺ: 7012867772, 9645939991.