പൊന്നാനി : കടലേറ്റം നടന്ന പൊന്നാനി തീരദേശമേഖല കെ.പി.സി.സി. അംഗം ശിവരാമന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു.

കടലേറ്റ പ്രദേശം റവന്യൂ അധികൃതർ സന്ദർശിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.