പൊന്നാനി : നിരോധനംലംഘിച്ച് വിൽപ്പന നടത്തിയ മീൻ പോലീസ് പിടിച്ചെടുത്തു. പൊന്നാനി വണ്ടിപെട്ടയിൽ നിന്നാണ് പിടിച്ചെടുത്തത്.

സി.ഐ. ശശീന്ദ്രൻ മേലയിൽ, എ.എസ്.ഐ. വാസുണ്ണി, അബ്ദുൾ മജീദ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നടപടി.

വിൽപ്പന നടത്തിയിരുന്നവർ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത മീൻ പോലീസ് നശിപ്പിച്ചു.