പൊന്നാനി : കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ കടവനാട് ഹരിഹരമംഗലം ക്ഷേത്രക്കുളത്തിൽ നടത്തി വരാരുള്ള കർക്കടക വാവുബലി തർപ്പണം ഇത്തവണ ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികളറിയിച്ചു.