പൊന്നാനി : കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് വർഷംതോറും നടന്നുവരുന്ന കർക്കടക വാവുബലിതർപ്പണം കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.