പരപ്പനങ്ങാടി: മുഹമ്മദ് സ്മാരക വായനശാലയുടെ 2019 വർഷത്തെ കേളി കഥാപുരസ്‌കാരം ഊരകം കീഴ്‌മുറിയിലെ പി.ആർ. രഘുനാഥിന്. ’എ.എൽ.പി. സ്‌കൂൾ കിഴക്കേപാടം’ എന്ന കഥയ്ക്കാണ് പുരസ്‌കാരം. 5001 രൂപയും ശില്പവുമാണ് പുരസ്‌കാരം. 25-ന് പുരസ്‌കാരം സമർപ്പിക്കും.