പാണ്ടിക്കാട്: പൗരത്വ നിയമഭേദഗതിക്കെതിരേ കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധറാലി നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അജിത, എം. സുബൈദ, പി. സിംജ, ടി. ശ്രീദേവി, പി. റോഷ്ന, കെ. സുജാത, പി. സുകന്യ തുടങ്ങിയവർ നേതൃത്വംനൽകി.