മഞ്ചേരി : മലപ്പുറം ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ക്ലിനിക്കിനുകീഴിൽ കമ്മ്യൂണിറ്റി ബേസ്ഡ് സൈക്യാട്രി കെയറിലേക്ക് സൈക്ക്യാട്രിസ്റ്റ്, സൈക്ക്യാട്രി സോഷ്യൽവർക്കർ, സൈക്കോളജിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് ഒന്നിനകം അപേക്ഷിക്കണം. ഫോൺ: 9895628261 വാട്ട്‌സ്ആപ്പ്‌നമ്പർ: 8086708260, ഇ. മെയിൽ: mipedtpalliativeccc@gmail.com.