മഞ്ചേരി : കെ. മാധവൻ നായർ, വൈക്കം മുഹമ്മദ്‌ബഷീർ എന്നിവരുടെ സ്‌മാരകങ്ങൾ പ്രത്യേകം നിലനിർത്തണമെന്ന് പുരോഗമന കലാസാഹിത്യസംഘം മഞ്ചേരി മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.
പി. ശിവശങ്കരൻ, ശ്യാം പ്രകാശ്, മണിലാൽ മുക്കൂട്ടുത്തറ, കെ.ആർ. വിനോദ്, ബാബു മാണിക്കോത്ത് എന്നിവരുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദയ്ക്ക് നിവേദനംനൽകി.