മഞ്ചേരി : സേവാഭാരതി മഞ്ചേരി യൂണിറ്റ് ഓൺലൈൻ പഠനത്തിന് എട്ട് ടെലിവിഷനുകൾ നൽകി. പി.ജെ. വിജയൻ, മജീന്ദ്രപ്രസാദ്, പി.കെ. അജയൻ, രാമചന്ദ്രൻ പാണ്ടിക്കാട്, കെ. ജയപ്രകാശ്, ടി. മുകുന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.