മഞ്ചേരി : കോവിഡ് ജാഗ്രത കൈവിടരുതെന്ന് വിസ്ഡം യൂത്ത് മലപ്പുറം നോർത്ത് നേതൃസംഗമം അഭിപ്രായപ്പെട്ടു.
സംഗമം സംസ്ഥാനപ്രസിഡന്റ് ഹാരിസ് മദനി കായക്കൊടി ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ഡോ. അബ്ദുൾഖാദർ അധ്യക്ഷതവഹിച്ചു.
താജുദ്ദീൻ സ്വലാഹി, അബ്ദുള്ള ഫാസിൽ, മുഹമ്മദ് മദനി, മുജീബ് ഒട്ടുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.