മഞ്ചേരി : ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരിയിൽ സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തി. പ്രവീൺ നറുകര ഉദ്ഘാടനംചെയ്തു. മുഹമ്മദ് പത്തിരിയാൽ അധ്യക്ഷതവഹിച്ചു. മുസ്തഫ മുള്ളമ്പാറ, ഷാഫി പുൽപ്പറ്റ, അക്ബർ മീനായി തുടങ്ങിയവർ പ്രസംഗിച്ചു.