മഞ്ചേരി : കർക്കടകമാസത്തിൽ ആരോഗ്യഭാരതി ആരോഗ്യസംരക്ഷണദിനാചരണം നടത്തും. 1000 വീടുകളിൽ ദശപുഷ്പപൂന്തോട്ടം നിർമിക്കും.
കോവിഡ് പ്രതിരോധത്തിന് പ്രവർത്തിക്കുന്നവരെ ആദരിക്കും. കർക്കടകം 16-ന് ഔഷധദിനാചരണം നടത്തും.