മഞ്ചേരി: എൻ.എസ്.എസ്. കോളേജിൽ പ്ലാന്റ് സയൻസിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറുടെ ഓഫീസിൽ രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച 11-ന് ഹാജരാകണം.