മഞ്ചേരി: സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവർക്ക് ബയോമെട്രിക് മസ്റ്ററിങ്ങിന് മഞ്ചേരി നഗരസഭ സൗകര്യമൊരുക്കി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ വിവിധ കേന്ദ്രങ്ങളിലാണ് സൗകര്യമൊരുക്കിയത്. രാവിലെ ഒൻപതരമുതൽ ആറുമണിവരെയാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.
തീയതി, വാർഡ്, സ്ഥലം എന്ന ക്രമത്തിൽ
20-39, 40, 42-വട്ടപ്പാറ മദ്രസ, 21-ഒന്ന്, രണ്ട്, മൂന്ന്-പുല്ലൂർ മദ്രസ, 22-നാല്, അഞ്ച്, ആറ്- ചെരണി പാർക്ക്, 23-ഏഴ്, എട്ട്-ചുള്ളക്കാട് സ്കൂൾ, 24-ഒൻപത്, 10-മേലാക്കം സ്കൂൾ, 25-11, 12, 13-പാലക്കുളം സ്കൂൾ, 26-14, 15, 16-കിഴക്കേത്തല മദ്രസ, 27-18, 19, 20-ചോലക്കൽ കമ്യൂണിറ്റി ഹാൾ, 28-21, 25-കറുത്തേടത്ത് സ്കൂൾ, 29-22, 23, 24-നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്കൂൾ, 30-17, 26, 27-പിലാക്കൽ മദ്രസ, ഡിസംബർ ഒന്ന്-28, 29-പുല്ലഞ്ചേരി സ്കൂൾ, രണ്ട്-30, 31, 32-ടൗൺഹാൾ, മൂന്ന്-33, 34, 35-ടൗൺഹാൾ, നാല്-36, 37, 38-ഉള്ളാടംകുന്ന് മദ്രസ, അഞ്ച്-41, 44-പട്ടർക്കുളം മദ്രസ, ആറ്-45, 46-വീമ്പൂർ സ്കൂൾ, ഏഴ്-43, 47, 49-പൊറ്റമ്മൽ സ്കൂൾ.