മമ്പാട് : കാട്ടുമുണ്ട, പള്ളിപ്പടി, അരിപ്പമാട്, കുന്നുംപുറം, മോലിപ്പടി ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ എട്ടരമുതൽ അഞ്ചരവരെ വൈദ്യുതി മുടങ്ങും.

എടക്കര : പഞ്ചായത്ത്, പൂവത്തിപ്പൊയിൽ, ആനമറിക്കുണ്ട്, പാലാട്, മണിമൂളി, നെല്ലിക്കുത്ത്, രണ്ടാംപാടം, മുന്നൂറ്, വാരിക്കുന്ന്, എസ്.എൻ.ഡി.പി. കുന്ന് എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച പകൽ എട്ടുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.