മമ്പാട് : പാലിയേറ്റീവ് കെയർ ക്ലിനിക്കിനു കീഴിലെ വൃക്കരോഗബാധിതർക്കായുള്ള സഹായനിധിയിലേക്ക് (കിഡ്‌നി പേഷ്യന്റ് സപ്പോർട്ട് ഫണ്ട്) യു.എ.ഇ. -മമ്പാട് പഞ്ചായത്ത് കെ.എം.സി.സി. ധനസഹായം നൽകി.

പാലിയേറ്റീവ് കെയർ ക്ലിനിക്ക് അധ്യക്ഷൻ ഡോ. പി. അൻവർ ഏറ്റുവാങ്ങി.

sകെ. സീതിക്കോയ മൗലവി, ജോസഫ് വടപുറം, എം. മുഹമ്മദ്, കെ.എം.സി.സി. ഭാരവാഹികളായ സാജിദ് ബാബു ഇല്ലിക്കൽ, പി.ടി. നസീം എന്നിവർ പങ്കെടുത്തു.