മമ്പാട് : തോട്ടിന്റക്കര, പൊങ്ങല്ലൂർ പ്രദേശങ്ങളിൽ പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ വാർഡ് കോൺഗ്രസ് സമിതി അനുമോദിച്ചു.കാഞ്ഞിരാല ഷാജി, കാമ്പ്രത്ത് സിദ്ദീഖ് എന്നിവർ പങ്കെടുത്തു.