മമ്പാട് : കോവിഡ്-19 ജില്ലാ നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബുവിനെ മമ്പാട് പഞ്ചായത്ത് ഡി.എ.പി.ൽ. (ഡിഫ്രൻഡ്‌ലി ഏബിൾഡ് പീപ്പിൾസ് ലീഗ്) അനുമോദിച്ചു. വി.ടി. നാസർ, നസീബ് വടപുറം, പി.പി. റഷീദ് മമ്പാട്, അഫ്‌സൽ പന്തലിങ്ങൽ, ഷറഫുന്നീസ മേപ്പാടം, നിയാസ് നടുവക്കാട്, ബുഷ്‌റ തിരുവാലി, നിസാർ തിരുവാലി എന്നിവർ പങ്കെടുത്തു.