മമ്പാട് : കോവിഡ്-19 നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബുവിനെ വടപുറം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് സി.ടി. ബാബു, സെക്രട്ടറി കെ.എ. ഷബീബ്, വി.പി. നിഷാദ്, പി.ടി. മുഹമ്മദ് റഫീഖ് എന്നിവർ പ്രസംഗിച്ചു.

ക്വാറന്റീനിൽ കഴിയുന്ന പ്രവാസികൾക്കും കോവിഡ്-19 കാരണം ജോലിക്ക് സാധ്യമാകാത്ത 35 കുടുംബങ്ങൾക്കും ഭക്ഷണകിറ്റുകളും നൽകി.