മമ്പാട് : പി.ജി. വെയ്‌റ്റേജ് പിൻവലിച്ചതിനും ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കുമെതിരേ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ പ്രതിഷേധ ദിനാചരണം നടത്തി.മമ്പാട് എം.ഇ.എസ്. കോളേജിൽനടന്ന ചടങ്ങ് പ്രോഫ. പി. സുൽഫി ഉദ്ഘാടനം ചെയ്തു.