മമ്പാട് : എം.ഇ.എസ്. യൂത്ത്‌വിങ്ങും െറയിൻബോ ക്ലബ്ബും ചേർന്ന് മമ്പാടങ്ങാടിയിൽ ഹാൻഡ്‌വാഷ് കേന്ദ്രമൊരുക്കി.

പഞ്ചായത്ത് പ്രസിഡന്റ് സമീന കാഞ്ഞിരാല ഉദ്ഘാടനംചെയ്തു. എം.ഇ.എസ്. യൂത്ത്‌വിങ് ജില്ലാപ്രസിഡന്റ് ഷമീം ആലുങ്ങത്ത്, ക്ലബ്ബ് പ്രസിഡന്റ് കെ. ശഹബാൻ മമ്പാട്, ബി. ശുഹൈബ്, സജിൽ മമ്പാട്, മുർഷിദ് ബേപ്പൂക്കാരൻ, ചെറി ഇല്ലിക്കൽ, ജംഷിദ് ഇല്ലിക്കൽ, ഷാജി സാഗ, വി.പി. അസ്‌ലം, ടി.സി. ഷബീർ, ഡോ. നസീഫ് എന്നിവർ പങ്കെടുത്തു.