മലപ്പുറം : കോവിഡ്കാലത്തെ മാനസികപിരിമുറുക്കത്തിനിടയിലും ഹജ്ജും പെരുന്നാളും ഓർമിപ്പിക്കുന്ന മാനവ സാഹോദര്യത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽസെക്രട്ടറി എ. നജീബ് മൗലവി ഈദ് സന്ദേശത്തിൽ പറഞ്ഞു.