മലപ്പുറം : സ്വയംഭരണ കോളേജുകൾ അനുവദിച്ച യു.ജി.സി. നയത്തിനെതിരേ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ജില്ലാസെക്രട്ടറി കെ.എ. സക്കീർ എടയൂരിലും, ജില്ലാ പ്രസിഡന്റ് ഇ. അഫ്‌സൽ കൈനിക്കരയിലും പ്രതിഷേധത്തിന് നേതൃത്വം നൽകി.