മലപ്പുറം : മേൽമുറിയിലെ മഅദിൻ സ്വലാത്ത് നഗറിൽ അറഫാദിന ഓൺലൈൻ പ്രാർഥനാ സമ്മേളനം വ്യാഴാഴ്ച നടക്കും.

ഉച്ചയ്ക്ക് ഒരുമണിക്ക് സയ്യിദ് ഹബീബ് ആദിൽ ജിഫ്രി മദീന ഉദ്ഘാടനം ചെയ്യും.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വംനൽകും.

ഹാജിമാർക്ക് വേണ്ടിയുള്ള പ്രാർഥന, ഖുർആൻ പാരായണം, അറഫാദിന ദിക്‌റുകൾ എന്നിവയുണ്ടാകും.