മലപ്പുറം :പെരുന്നാൾ പ്രമാണിച്ച് കണ്ടെയിൻമെന്റ് മേഖലയിലും 30, 31 തീയതികളിൽ ഇറച്ചിക്കടകൾ തുറക്കാൻ അനുവദിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.