മലപ്പുറം : ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി.) ജില്ലാകമ്മിറ്റി നിലവിൽവന്നു.

ഭാരവാഹികൾ: കെ.വി. സുരേന്ദ്രനാഥൻ (പ്രസി.), വി.പി. അനിൽകുമാർ മേനോൻ (വൈസ് പ്രസി.), കേശവൻ പൂമണ്ണിൽ (ജന. സെക്ര.), എ.വി. മോഹൻദാസ് (ജോ. സെക്ര.), ഉദയശങ്കർ (ട്രഷ.).