മലപ്പുറം : സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിക്കുന്ന ക്വാറികളും പൊതുസ്ഥലങ്ങളുമായി ചുരുങ്ങിയത് 200 മീറ്റർ അകലം വേണമെന്നുള്ള ഹരിത ട്രൈബ്യൂണൽ വിധി നടപ്പാക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി കെ.പി. അനസ് അധ്യക്ഷതവഹിച്ചു.