മലപ്പുറം : ഗൃഹലക്ഷ്മി വേദി ജില്ലാകമ്മിറ്റിയും പെരിന്തൽമണ്ണ മൗലാന ആശുപത്രിയും സംയുക്തമായി നടത്തുന്ന ആരോഗ്യ ബോധവത്കരണ വെബിനാർ തിങ്കളാഴ്ച നടക്കും. ‘അനിയന്ത്രിതമായ മൂത്രവിസർജനം’ എന്ന വിഷയത്തിൽ വൈകീട്ട് ആറിന് ഡോ. അനിൽ മാണി സംസാരിക്കും. വെബിനാറിൽ പങ്കെടുക്കാൻ  ബന്ധപ്പെടുക. ഫോൺ: 9961500516.