കയറ്റത്തില്‍ നിയന്ത്രണംവിട്ട ലോറി പിറകിലേക്കിറങ്ങി, വൈദ്യുതി തൂണ്‍ തകര്‍ത്ത് മരത്തിലിടിച്ച് നിന്നു


അപകടത്തിൽപ്പെട്ട ലോറി. ഫോട്ടോ: സലീം മേൽപ്പത്തൂർ

തിരുനാവായ: നിയന്ത്രണം വിട്ട ലോറി പിറകിലേക്കിറങ്ങി വൈദ്യുതി തൂണ്‍ തകര്‍ത്തു. കുറുമ്പത്തൂര്‍ ചേരുരാല്‍ കയറ്റത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടം.

ബെംഗളൂരുവില്‍ നിന്നും വെള്ളക്കുപ്പികളുമായി ചന്ദനക്കാവിലേക്ക് പോകുന്നലോറിയാണ് അപകടത്തില്‍ പെട്ടത്. ചേരുരാല്‍ കയറ്റം കയറുന്നതിനിടയില്‍ എതിരെ വന്ന ബസിനെ ഓവര്‍ ടേക്ക് ചെയ്ത് ടിപ്പര്‍ ലോറി വരികയും ഇതേത്തുടര്‍ന്ന് ബ്രേക്കിട്ട ലോറി പിറകിലേക്ക് നീങ്ങി വൈദ്യുതി തൂണ്‍ തകര്‍ക്കുകയും തൊട്ടടുത്ത മരത്തില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു. ആര്‍ക്കും പരിക്കില്ല. തിരുനാവായ- പുത്തനത്താണി റോഡിലെ ചേരുരാല്‍ പ്രദേശം സ്ഥിരം അപകട മേഖലയാണ്. പത്തു ദിവസം മുന്‍പ് ലോറി അപകടത്തില്‍പെട്ട് ഒരാഴ്ചയോളം റോഡില്‍ തടസമായി നിന്നിരുന്നു.

Content Highlights: lorry accident in cherulalr thirunavaya

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented